എല്ലാ വർഷവും ഓഗസ്റ്റ് 1 ന് വേൾഡ് വൈഡ് വെബ് ദിനം ആഘോഷിക്കുന്നു. വേൾഡ് വൈഡ് വെബിന്റെ (www) പിറവിയെ അനുസ്മരിക്കാനും ലോകത്തിൽ അതിന്റെ സ്വാധീനം തിരിച്ചറിയാനും സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിത്. ശരിയായി ഉപയോഗിച്ചാൽ ഏറെ ഉപകാരപ്രദമായ ഈ ശാസ്ത്രനേട്ടം ഇന്ന് ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നു.പുതുതലമുറയ്ക്ക് നല്ല ബോധവൽക്കരണവും വ്യക്തിത്വ വികസനത്തിനുള്ള പരിശീലനവും നൽകണം. എന്നാൽ, സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴുന്നത് യുവാക്കൾ മാത്രമല്ല. ഇടപെടുന്ന മുഴുവനാളുകളുടെയും നിതാന്ത ജാഗ്രത മാത്രമാണ് പരിഹാരം.
World Wide Web Day is celebrated on August 1 every year. This scientific achievement, which is very useful if used properly, is being misused today. The new generation should be given good awareness and training for personal development and proper usage. However, it is not only the youth who fall into the pitfalls of the cyber world. The only solution is extreme vigilance by all involved.

Post A Comment:
0 comments: