സർ ജെയിംസ് ചാഡ് വിക്ക് ഓർമ്മദിനം

Share it:

സർ ജെയിംസ് ചാഡ് വിക്ക് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്ജ്ജനും, നോബൽ സമ്മാന ജേതാവുമാണ്. ന്യൂട്രോൺ കണികയുടെ കണ്ടുപിടിത്തതിന്റെ പേരിലാണ് ചാഡ് വിക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്.
       1891ൽ ഇംഗ്ലണ്ടിലെ മാൻചെസ്റ്ററിൽ ജനിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. 1924ൽ കാവൻഡിഷ് ലാബോറട്ടറിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി .ആറ്റത്തിലെ ന്യൂട്രോൺ കണിക കണ്ടുപിടിച്ചത് ജെയിംസ് ചാഡ് വിക്കാണ്. 1935ൽ ന്യൂട്രോൺ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. 1974 ജൂലൈ 24 ന് അന്തരിച്ചു.

Share it:

July

Post A Comment:

0 comments: