ഇന്തിരാഗാന്ധി ചരമദിനം

Share it:

എല്ലാ വര്‍ഷവും ഒക്ടോബര്‍ (October) 31 നാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി (Former Prime Minister) ഇന്ദിരാഗാന്ധിയുടെ (Indira Gandhi) ചരമവാര്‍ഷിക ദിനം (Death Anniversary) രാജ്യം ആചരിച്ചു പോരുന്നത്. 1984 ഒക്ടോബര്‍ 31-ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ (Operation blue satr) പ്രതികാരമായാണ് അംഗരക്ഷകര്‍ ഇന്ദിരയെ കൊലപ്പെടുത്തിയത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കുന്നു. ഇന്ദിരാഗാന്ധിയെ 'ഇന്ത്യയുടെ ഉരുക്കുവനിത'യെന്നും വിളിക്കാറുണ്ട്.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികം ഒക്ടോബര്‍ 31-ന് ആചരിക്കുന്നു. പിതാവ് ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇന്ദിരാഗാന്ധി. 1984 ഒക്ടോബര്‍ 31 ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിര കൊല്ലപ്പെടുന്നത്.ഇന്ത്യയിലെ ഏറ്റവും ശക്തരായ പ്രധാനമന്ത്രിമാരില്‍ ഒരാളായാണ് ഇന്ദിര അറിയപ്പെട്ടുന്നത്.

Share it:

October

Post A Comment:

0 comments: