അലൻ ബാർട്ട്ലെറ്റ് ഷെപ്പേർഡ് ജൂനിയർ (നവംബർ 18, 1923 - ജൂലൈ 21 , 1998 ) ഒരു അമേരിക്കൻ ബഹിരാകാശയാത്രികനും നാവിക വ്യോമയാനിയും പരീക്ഷണ പൈലറ്റും വ്യവസായിയുമാണ്. 1961-ൽ, ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയും ആദ്യത്തെ അമേരിക്കക്കാരനുമായി ., 1971-ൽ, 47-ാം വയസ്സിൽ ചന്ദ്രനിൽ നടന്ന അഞ്ചാമത്തെയും ഏറ്റവും പ്രായമേറിയതുമായ വ്യക്തിയുമായിരുന്നു അദ്ദേഹം .
Navigation

Post A Comment:
0 comments: