ആൽഫ്രഡ് ലോഥർ വാഗ്നർ ജന്മദിനം

Share it:

ജർമ്മൻക്കാരനായ ഒരു ധ്രുവ പര്യവേക്ഷകനും ഭൗമശാസ്ത്രജ്ഞനുമാണ് ആൽഫ്രഡ് ലോഥർ വാഗ്നർ(നവംബർ 1, 1880 – നവംബർ 1930). ഫലകചലനസിദ്ധാന്തം എന്ന എഫ്.ബി. ടെയ്‌ലറുടെ ആശയം സ്വതന്ത്രമായും പരിപൂർണ്ണമായും ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. തുടക്കത്തിൽ വലിയ തർക്കങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും ഭൗമകാന്തിക മേഖലയിൽ ഉണ്ടായ മുന്നേറ്റങ്ങൾ പിൽക്കാലത്ത് ഈ വാദഗതി സമർത്ഥിക്കുകയും ഇന്നത്തെ പ്ലേറ്റ് ടേക്ടോണിക്സ് ആശയത്തിന് അടിസ്ഥാനമിടുകയും ചെയ്തു. 1915 ൽ പ്രസിദ്ധീകരിച്ച ഓൺ ദി ഒറിജിൻ ഓഫ് കോണ്ടിനെന്റ്സ് ആൻഡ് ഓഷൻസ് എന്ന പുസ്തകത്തിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. അന്തരീക്ഷവിജ്ഞാനശാഖയ്ക്ക് ഇദ്ദേഹം വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുണ്ട്.

Share it:

November

Post A Comment:

0 comments: